ss

തിരുവനന്തപുരം: കുമാരപുരം ലൈലാ മൻസിലിൽ യു.അബൂബക്കർ (79 റിട്ട. ആർമി) നിര്യാതനായി.ഭാര്യ ഖദീജാബീവി (റിട്ട. അസി. ടൗൺ പ്ളാനർ) . മക്കൾ :അഹമ്മദ്, നൂർജഹാൻ (യു.എ.ഇ), ലൈല (ടീച്ചർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആലംകോട്).മരുമക്കൾ : ഹസീന, അകേഷ് (യു.എ.ഇ), ഡോ. സബി.