selection-list

തിരുവനന്തപുരം : പോളിടെക്‌നിക്‌ വിദ്യാർത്ഥികൾക്കായി സോഷ്യൽ റിസർച്ച് സൊസൈറ്റി സംഘടിപ്പിക്കുന്ന ഹാക്കത്തോൺ മൽസരമായ പോളിഹാക്കിലേക്കുള്ള പ്രാഥമിക സെലെക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മാർച്ച്‌ 4, 5 തീയതികളിൽ തൃശൂർ - എറണാകുളത്തപ്പൻ കോളേജ് ഒഫ് എൻജിനിയറിംഗിലാണ് മത്സരം. വിവരങ്ങൾ www. Polyhack. in എന്ന വെബ്സൈറ്റിൽ ലഭിക്കും.