aboobaker
അബൂബക്കർ


കാരക്കുന്ന് :കാരകുന്ന് ജംങ്ഷനിലെ കളത്തിങ്ങൽ ഇസ്മായിൽ ഹാജിയുടെ മകൻ അബൂബക്കർ (39) നിര്യാതനായി.
ഭാര്യ.ഫാത്തിമ സുഹ്റ. മക്കൾ:ഫാത്തിമ ദിൽഷ,ഫാത്തിമ അർഷ,മുഹമ്മദ് ഷെഫിൻ.
മാതാവ്: ആച്ചുട്ടി.