കോഡൂർ: ഒറ്റത്തറ പരേതനായ പനങ്ങാംപുറത്ത് കമ്മുമൊല്ലയുടെ മകൻ ചേക്കു മൊല്ല (97) നിര്യാതനായി. മക്കൾ: താച്ചുമ്മ, ജമീല, ഹംസ, ആസ്യ,മൈമൂന, ഹമീദ്. മരുമക്കൾ: പരേതനായ അലവി ഹാജി, പി.കെ മുഹമ്മദലി, അബ്ദുൽകരീം, ജമീല, റസിയ.