kunjukuttan
കുഞ്ഞുക്കുട്ടൻ നായർ


പൂക്കോട്ടൂർ : റിട്ട പോലീസ് ഉദ്യോഗസ്ഥൻ പാലക്കോൾ കെ.എം. കുഞ്ഞുക്കുട്ടൻ നായർ ( 85) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്്മിണി അമ്മ. മകൻ: രമേഷ്് ചന്ദ്രൻ ( അധ്യാപകൻ, ജി യു പി എസ് മുതിരിപ്പറമ്പ). മരുമകൾ: പ്രതിഭ ( അധ്യാപിക, ജി എം എൽ പി എസ് പൂക്കോട്ടൂർ ന്യൂ).