raman-
രാമൻ എഴുത്തശ്ശൻ

പെരിന്തൽമണ്ണ: ആനമങ്ങാട് മുഴന്നമണ്ണയിലെ പുത്തൻവീട്ടിൽ രാമൻ എഴുത്തശ്ശൻ (അപ്പു-87) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ.
മക്കൾ: മാലതി (റിട്ട: അധ്യാപിക ശ്രീ വള്ളുവനാട് വിദ്യാഭവൻ), ശ്രീനിവാസൻ (അബുദാബി), അശോകൻ (റിട്ട: അധ്യാപകൻ ഗവ: പോളിടെക്നിക്), ജ്യോതി ലക്ഷ്മി (കുളപ്പുള്ളി), ജയകൃഷ്ണൻ (അബുദാബി), സരസ്വതി (ഏലംകുളം).
മരുമക്കൾ: പരേതനായ സേതുമാധവൻ, ബേബി ലത, ബീന, ഗോപാലകൃഷ്ണൻ, കല, ഗോവിന്ദൻ കുട്ടി.