thomas-isac010

അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം ഇടതുസർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് കെ.പി.എസ്.ടി.എ മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തിൽ മന്ത്രി തോമസ് ഐസക്കിന്റെ തലയിൽ പ്രതീകാത്മകമായി നെല്ലിക്കാ തടം വെച്ചപ്പോൾ