മേലാറ്റൂർ: എടയാറ്റൂരിലെ പരേതനായ ചെവിടിക്കുന്നൻ മമ്മദ് ഹാജിയുടെ മകൻ നാസർ (49) നിര്യാതനായി. മുണ്ടൂരിലെ സി.കെ ഫർണിച്ചർ ഉടമയാണ്. ഭാര്യ: റജീന കാഞ്ഞിരാല. മക്കൾ: റോഹിന, റോഹിൽ, റിഹാൻ. മരുമകൻ: ഷാഹിസ്.