പെരിന്തൽമണ്ണ: റിട്ട. അധ്യാപകൻ അങ്ങാടിപ്പുറം പുത്തൻവീട്ടിൽ (ആശീർവാദ്, തട്ടകം 20) പരമേശ്വരൻ മാസ്റ്റർ (96) നിര്യാതനായി. മക്കൾ: നളിനി, രാജാറാം, സുരേഷ്ബാബു,ശൈലജ. മരുമക്കൾ: പ്രഭാകരൻ, പ്രകാശൻ, ഷീജ, പത്മജ.