പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ പ്രതീക്ഷ 14 ലെ റിട്ട: എസ്.ഐ അമ്മണത്തിൽ
വാസുദേവൻ നായർ (76) നിര്യാതനായി. ഭാര്യ: ജ്യോതി വെള്ളാട്ട്. മക്കൾ: പ്രഭു.വി നായർ, രമ്യ. മരുമക്കൾ: ആശ (ഫെഡറൽ ബാങ്ക് പെരിന്തൽമണ്ണ), വിനോദ് (ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് നിലമ്പൂർ).