kps-nair
ശിവരാമൻ നായർ

പെരിന്തൽമണ്ണ: പുഴക്കാട്ടിരി കട്ടിലശ്ശേരിയിലെ കൊരട്ടി പോക്കാട്ട് ശിവരാമൻ നായർ (കെ.പി.എസ് നായർ -86) നിര്യാതനായി. ഭാര്യ : രാധാ നായർ. മക്കൾ: സുനിൽ കുമാർ, സുരേഷ് കുമാർ (ജി.എച്ച്.എസ്.എസ് കടുങ്ങപുരം),അനിൽ കുമാർ (പരേതൻ). മരുമക്കൾ: അനൂപ, സീന.