പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വനിതാ ലീഗ് ജില്ലാ കമ്മിറ്റി മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ സംഘടിപ്പിച്ച 'സാഥ് ചലോ' പരിപാടി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു