pg-muhammed
മുഹമ്മദ്

നിലമ്പൂർ: മണലൊടി പൊറ്റഞ്ചേരി മുഹമ്മദ് നിര്യാതനായി. ഭാര്യ: ഫാത്തിമ.
മക്കൾ : മെഹബൂബ്(റിയാദ്), മുനീബ്, പരേതനായ ഹബീബ്. മരുമക്കൾ: റബീന, ഷരീഫ.