മലപ്പുറം: ഹാജ്യാർപള്ളി മുതുവത്തുപറമ്പ് ഉമ്മണ്ണത്ത് വേലായുധൻ (91) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ഉദയകുമാർ. മരുമകൾ: അമൃത.