madhavi
മാധവി വാരസ്യാർ

മേലാറ്റൂർ: കീഴാറ്റൂർ തച്ചിങ്ങനാടം കായലോട്ട് ശ്രീനിലയത്തിൽ കിഴക്കേപ്പാട്ട് വാരിയത്ത് മാധവി വാരസ്യാർ (95) നിര്യാതയായി. മകൻ: അച്ചുതവാരിയർ (വിമുക്ത ഭടൻ). മരുമകൾ: രതിവാരസ്യാർ.