surendran
സുരേന്ദ്രൻ

താനൂർ: ചിറക്കൽ പരേതനായ വടേരി പറങ്ങോടന്റെ മകനും കോൺഗ്രസ് പ്രവർത്തകനുമായ സുരേന്ദ്രൻ (49) നിര്യാതനായി. മാതാവ്: പരേതയായ ശാരദ. ഭാര്യ: സന്ധ്യ. മകൾ:സ്നഹ. സഹോദരങ്ങൾ: വിശ്വനാഥൻ, കൗസല്യ, സരോജിനി, ഉഷ, ചന്ദ്രൻ.