madanan
മദനൻ

പെരിന്തൽമണ്ണ: ഫയര്‍‌സ്റ്റേഷൻ നഗർ പരേതനായ വലിയപറമ്പിൽ ശങ്കരന്റെയും നാരായണിയുടെയും മകൻ മദനൻ (75) നിര്യാതനായി. കെഎസ്ഇബി റിട്ട:സബ് എഞ്ചിനീയറായിരുന്നു. ഭാര്യ: നളിനി. മക്കൾ: സരിത, സാജൻ. മരുമക്കൾ: മനോജ്, ജിജി. സഹോദരങ്ങൾ: മുകുന്ദൻ (റിട്ട: അസി. എക്സി.എഞ്ചിനീയർ കെ.എസ്.ഇ.ബി), മഹീന്ദ്രൻ (റിട്ട.മലബാർ സിമന്റ്സ്, പാലക്കാട്), രവീന്ദ്രൻ (റിട്ട.എഞ്ചിനീയർ കെ.എസ്.ആർ.ടി.സി തിരുവനന്തപുരം), ഇന്ദിര, രാജേന്ദ്രൻ, ശശികുമാർ (മുൻ പെരിന്തൽമണ്ണ എംഎൽഎ), പരേതരായ മോഹനൻ, മനോഹരൻ (റിട്ട.ഗ്രാമീൺ ബാങ്ക്).