ഊരകം: കോട്ടുമല കളത്തിങ്ങൽ മൊയ്തീന്റെ മകൻ മൂസ (48) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞിക്കതിയ. ഭാര്യ: നസീമ. മക്കൾ: സൽമാനുൽ ഫാരിസ്, ശിബില റഷ്നി. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഉസ്മാൻ മുസ്ലിയാർ.