habeb-rahmn
ഹബീബ് റഹിമാൻ

മങ്കട: വെള്ളിലയിലെ പരേതനായ അയംപറമ്പത്ത് ഹസൈനാരുടെ മകൻ ഹബീബ് റഹ്മാൻ (37) നിര്യാതനായി. മാതാവ്: ഫാത്തിമ.
ഭാര്യ: ജംഷിത്ത്. മക്കൾ: അൻഷിഫ് റഹ്മാൻ, അജിനാസ് റഹ്മാൻ, അഷുൽ റഹിമാൻ. സഹോരങ്ങൾ: സൈതലവി, അബ്ദുറഹിമാൻ, ഉസ്മാൻ, കുഞ്ഞിമുഹമ്മദ്, ഷൗക്കത്തലി, ബുഷറ.