മലപ്പുറം വലിയങ്ങാടിയിലെ തണ്ടുതുലാൻ ലത്തീഫ് (65) നിര്യാതനായി. ഭാര്യ : റംല. മക്കൾ: മിർഷാദ്, താഹിറ, ഷബീബ, ഷബ്ന. മരുമക്കൾ: മുനീർ, ഷൗക്കത്ത്, ഷിബി, ഷംന.