മമ്പാട് :വടപുറം തൈതോട്ടത്തിൽ സക്കീറിന്റെ മകൾ മിനു മിൻഹ (13) നിര്യാതയായി. മാതാവ് :ജംസിന (അരീക്കോട്).സഹോദരൻ :മുഹമ്മദ് അനസ്.