llll
.

മ​ല​പ്പു​റം​:​ ​കൊ​റോ​ണ​ ​വൈ​റ​സ്ബാ​ധി​ത​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​ ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​ 42​ ​പേ​ർ​ക്കു​ ​രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു​ ​ആ​രോ​ഗ്യ​ ​വ​കു​പ്പു​ ​സ്ഥി​രീ​ക​രി​ച്ചു.​ 44​ ​പേ​രു​ടെ​ ​സാ​മ്പി​ളു​ക​ളാ​ണ് ​ര​ണ്ടു​ ​ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള​ ​വി​ദ​ഗ്ദ്ധ​ ​പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്.​ ​ഇ​തി​ൽ​ ​ര​ണ്ടു​പേ​രു​ടെ​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​മാ​ത്ര​മാ​ണ് ​ല​ഭി​ക്കാ​നു​ള്ള​ത്.​ ​വൈ​റ​സ്ബാ​ധ​യി​ല്ലെ​ന്നു​ ​സ്ഥി​രീ​ക​രി​ച്ച​ 17​ ​പേ​രെ​ ​ഇ​ന്ന​ലെ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​നി​ന്നൊ​ഴി​വാ​ക്കി.​ ​രോ​ഗ​ബാ​ധി​ത​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​യ​വ​ര​ട​ക്കം​ 444​ ​പേ​ർ​ക്കാ​ണ് ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ 191​ ​പേ​രെ​യാ​ണ് ​ആ​ശു​പ​ത്രി​ക​ളി​ലെ​യും​ ​വീ​ടു​ക​ളി​ലെ​യും​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​നി​ന്നൊ​ഴി​വാ​ക്കി​യ​ത്.​ ​ജി​ല്ല​യി​ലി​പ്പോ​ൾ​ 253​ ​പേ​രാ​ണ് ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.​ ​ഇ​തി​ൽ​ ​ഒ​രാ​ൾ​ ​മാ​ത്ര​മാ​ണ് ​മ​ഞ്ചേ​രി​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഐ​സൊ​ലേ​ഷ​ൻ​ ​വാ​ർ​ഡി​ലു​ള്ള​ത്.​ 252​ ​പേ​ർ​ ​വീ​ടു​ക​ളി​ൽ​ ​പ്ര​ത്യേ​ക​ ​നി​രീ​ക്ഷ​ണ​ത്തി​ലും​ ​ക​ഴി​യു​ന്നു.