hamza
ഹംസ

വളാഞ്ചേരി: പാണ്ടികശാല തൊഴുക്കാട്ടിൽ ഹംസ (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഷാഫി (കുവൈത്ത്), മുഹമ്മദ് റാഫി (കുവൈത്ത്),റജുല. മരുമക്കൾ:ഷബ്ന, ഷബ്ന, ബഷീർ.