nirmala
നിർമല


മേലാറ്റൂർ: എടപ്പറ്റ ആഞ്ഞിലങ്ങാടിയിലെ പരേതനായ കാമാക്കിയിൽ ശിവരാമന്റെ ഭാര്യ നിർമല (58) നിര്യാതയായി.
മക്കൾ: അമൃതജ്ഞൻ, അനീഷ്, അഖിൽ, അജീഷ്. മരുമക്കൾ: കൃഷ്‌ണേന്ദു, ജിത. സഹോദരങ്ങൾ: പുഷ്പരാജൻ, ഇന്ദിര, ശശികല, ഷൈല.