മേലാറ്റൂർ: എടപ്പറ്റ പുളിയക്കോട് പരേതനായ നന്നാട്ട് ഉണ്ണിയാമന്റെ ഭാര്യ നീലി (82) നിര്യാതയായി. മക്കൾ: അയ്യപ്പൻ, വെളുത്തക്കി, ലക്ഷ്മി. മരുമകൾ: ലക്ഷ്മി.