hai
കുഞ്ഞഹമ്മദ് ഹാജി


പെരുവള്ളൂർ: മൂച്ചിക്കൽ പാറയിൽ വീട്ടിൽ താമസിക്കുന്ന കïപ്പൻ കുഞ്ഞഹമ്മദ് ഹാജി (90) നിര്യാതനായി.
ഭാര്യ: മറിയുമ്മ. മക്കൾ: കോയ ഹാജി, അലവി ഹാജി, ആസിയ, സുബൈദ, മൈമൂന. മരുമക്കൾ: കുട്ട്യാമു, മൂസ, കുഞ്ഞാലൻ, റംല, സൈനബ.