ummachu
ഉമ്മാച്ചു

താനൂർ: താനാളൂർ പരേതനായ കരുവാൻതൊടി സൈതാലിക്കുട്ടിയുടെ ഭാര്യ ഉമ്മാച്ചു ( 85 ) നിര്യാതയായി.
മക്കൾ : അബ്ദു റസാഖ് (സൗദി) , സിദ്ധീഖ് ( സൗദി ), ജമീല. മരുമക്കൾ : അസൈനാർ, അസ്മ , ഫൗസിയ.