കൊണ്ടോട്ടി: കോട്ടാശ്ശേരി അമാരൻ ചാത്തൻ (76) നിര്യാതനായി. ഭാര്യ: ചക്കിക്കുട്ടി. മക്കൾ: അമ്മിണി, ബാലകൃഷ്ണൻ, രവീന്ദ്രൻ, ഷൈജല, ഷൈനി, ഷിനീഷ്. മരുമക്കൾ: നീലകണ്ഠൻ, സുമ, സുധാകരൻ, ശ്രീധരൻ.