മഞ്ചേരി: പയ്യനാട് എലമ്പ്ര തേനത്ത് ഉമ്മർ എന്ന ഉമ്മർ (55) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞിമുഹമ്മദ് ഫൈസി, മുബഷിറ, ഹുസ്ന. സഹോദരങ്ങൾ : മുഹമ്മദ് ഫൈസി, അബ്ദുല്ല ലത്വീഫി, അലി, അബുബക്കർ സിദ്ദീഖ്, അബ്ദുന്നാസർ, ഖദീജ, ആമിന.