kadeej
ഖദീജ

കരുളായി :മൈലമ്പാറ മുല്ലപ്പള്ളിയിലെ പറമ്പൻ കോയയുടെ ഭാര്യ നെച്ചിക്കാടൻ ഖദീജ (ചെറിയോൾ-60) നിര്യാതയായി. മക്കൾ :അബ്ബാസ്, ഷാനവാസ് ,സാജിത, ഷൈലാബി. മരുമക്കൾ :യൂസഫ്,ഉമ്മർ, ഷറീന, സുമിയ്യ.