ibrahim
ഇബ്രാഹിം


മേലാറ്റൂർ: കൊമ്പംകല്ലിലെ പരേതനായ കോടൂക്കാരൻ നാണിപ്പയുടെ മകൻ ഇബ്രാഹിം (45) നിര്യാതനായി. ഭാര്യ: റഫീഖ മണ്ണാർമല.
മക്കൾ: ഫാത്തിമ തബ്ഷീറ, ഫാത്തിമ ദിൽഷ, ഫാത്തിമ ദിയ. മരുമകൻ: മുഹമ്മദ് ആഷിഖ്.