hamza
ഹംസ

മേലാറ്റൂർ: പട്ടിക്കാട് മുളള്യാകുർശ്ശി മേൽമുറിയിൽ താമസിക്കുന്ന പരേതനായ വെളികളത്തിൽ (ഉദിരംപാറ) അഹമ്മദിന്റെ മകൻ ഹംസ(78) നിര്യാതനായി. ഭാര്യ: കദീജ വെളികളത്തിൽ. മക്കൾ: സുബൈദ, അബ്ദുള്ള, സക്കീന, ത്വാഹിറ, മുജീബ്, പരേതരായ സക്കീർ,റുഖ്സാന.
മരുമക്കൾ: മുഹമ്മദ്, നസീമ, അഹമ്മദ്, മുബാറക്ക്, ഫാരിസ.