വള്ളിക്കുന്ന് : ആദ്യകാല പാചകവിദഗ്ധൻ അത്താണിക്കൽ പി.എച്ച്.സിക്ക് സമീപത്ത് വലിയപറമ്പിൽ താമസിക്കുന്ന കൈപ്പുറത്ത് ശങ്കരൻ നായർ (98 ) നിര്യാതനായി. മക്കൾ : ശ്രീകുമാരി, സതീദേവി, ഗിരിജ, ഗോപിനാഥൻ, ഷീന. മരുമക്കൾ : രാമചന്ദ്രൻ,തങ്കമണി ,പരേതരായ രാജു കുറുപ്പ്, രാമചന്ദ്രൻ, നാരായണൻ.