താനൂർ: കെ പുരം തോട്ടേക്കാട്ട് പരേതനായ ഷൻമുഖന്റെ ഭാര്യയും, പുതിയ കടപ്പുറം അങ്കണവാടി വർക്കറുമായ എ ബേബി (54) നിര്യാതയായി. മക്കൾ : ശശിധരൻ, പ്രശാന്ത്, ശ്യാംകുമാർ. മരുമക്കൾ : ഗോപിക, സുജിന.