muhammed
കുഞ്ഞിമുഹമ്മദ്

താനൂർ: ബ്ലോക്കോഫീസിന് സമീപം മേലെക്കളത്തിൽ കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സഫിയ, താഹിറ, സുലൈഖ, നസീമ, ഷൗക്കത്ത് ,കാസിം. മരുമക്കൾ: അബ്ദുറഹിമാൻ എന്ന കുഞ്ഞുട്ടി, അബ്ബാസ്, കോയമോൻ, മുഹമ്മദ് കുട്ടി, അസ്മാബി, റുഖിയ.