തിരൂർ : മുത്തൂർ ചെമ്പഞ്ചേരി രാമചന്ദ്രൻ നായർ ( ഉണ്ണി നായർ ) നിര്യാതനായി. ഭാര്യ :ശാരദ. മക്കൾ. രാജീവ്(ദുബായ് ), റീജ. മരുമക്കൾ: പ്രശാന്ത് (സൗദി ), കൃപ.