പരപ്പനങ്ങാടി: പുത്തൻ പീടികക്ക് സമീപം പരേതനായ കിഴക്കെ പുരക്കൽ അപ്പുക്കുട്ടന്റേയും, പരേതയായ പി.വി പ്രകാശിനിയുടേയും മകളും ജി.മോഹനന്റെ ഭാര്യയുമായ ഉഷ മോഹൻ (55) നിര്യാതയായി. സഹോദരങ്ങൾ: രമ നാരായണൻ, ശബ്നം മുരളി, ജയശ്രി രാധാകൃഷ്ണൻ , കൃഷ്ണകുമാർ സഹോദരങ്ങളാണ്.