പെരുവള്ളൂർ: പറമ്പിൽപീടിക ചാത്ര തൊടിക സ്വദേശി പാറക്കാടൻ അബ്ദുറഹിമാൻ കുട്ടി (88) നിര്യാതനായി.മക്കൾ: മൊയ്തീൻ കുട്ടി, മജീദ് ,അഷ്റഫ്(സൗദി), മുജീബ്,ഹമീദ് (സൗദി)പാത്തുമ്മു, സുബൈദ, റുബീന. മരുമക്കൾ: അസീസ്, മുഹമ്മദ്, ഹനീഫ.