മങ്കട: കൂട്ടിൽ ചോഴിപ്പടിയിലെ പരേതനായ കുട്ടിപ്പഞ്ഞന്റെ മകൻ ശ്രീധരൻ എന്ന കുഞ്ഞപ്പ(67) നിര്യാതയായി.ഭാര്യ: സുഭദ്ര. മക്കൾ: സജീവ്, സജയ്, സവിത.മരുമക്കൾ: ബാബു (വേങ്ങര കരുമ്പിൽ), നീതു( പുലാമന്തോൾ). സംസ്‌കാരം ഇന്ന് ബുധൻ രാവിലെ 8 ന് വീട്ട് വളപ്പിൽ.