dharna

വില നിശ്ചയിച്ച് എയ്ഡ്സ് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് (എയ്ഡ്സ്) മാനേജേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മലപ്പുറം കലക്ടറേറ്റ് ധർണ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.