പെരിന്തൽമണ്ണ: മുട്ടുങ്ങൽ വായനശാലക്ക് സമീപം താമസിക്കുന്ന സിപിഐ (എം) സംഗീത ബ്രാഞ്ച് മെമ്പറും നിർമാണ തൊഴിലാളി യൂണിയൻ യൂണിറ്റ് സെക്രട്ടറിയുമായ കാവുങ്ങൽ മണികണ്ഠൻ (49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശിശിര, ശ്രേയസ്, സ്വാതിഷ്. സഹോദരങ്ങൾ: നാരായണൻ, ശിവശങ്കരൻ, രാമദാസൻ, വിലാസിനി, രാജി, ശ്രീദേവി.