തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടി സ്വദേശി കണ്ടർ വീട്ടിൽ പ്രേമൻ ( 72) നിര്യാതനായി. ചെമ്മാട് കൊടിഞ്ഞി റോഡ് ജംഗ്ഷനിലെ അപ്സര ബിൽഡിംഗ് ഉടമയും ദീർഘകാല പ്രവാസിയുമായിരുന്നു. ഭാര്യ: സത്യഭാമ. മക്കൾ: പ്രവീൺ , പ്രശാന്ത്. മരുമക്കൾ: സജിത, ഷീന.