mothi
മോതി

എടവണ്ണ: പന്നിപ്പാറയിലെ കടൂരൻ മോതി (67)നിര്യാതനായി. ഭാര്യ: ഖദീജ (ചെങ്ങര). മക്കൾ: ലുഖ്മാൻ (ജിദ്ദ), ഹസീന, നൗഷിദ. മരുമക്കൾ: ജുനീഷ് ബാബു, അബ്ദുറഹിമാൻ, ജലീല ഫർസാന.