അഗളി: മേലെ അഗളി ലൈലാ മൻസിലിൽ ബഷീർ (67) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ശക്കീല ബാനു, സോഫിയ, ശംസുദ്ദീൻ. മരുമക്കൾ: ഹഖീം, ഹമീദ്, സജ്ജ്‌ന.