obit
കെ.രവീന്ദ്രൻ

ചിറ്റൂർ: വണ്ടിത്താവളം അലയാറിൽ താമസിക്കുന്ന വടവന്നൂർ പഴയകളം കുടുംബാംഗം കെ.രവീന്ദ്രൻ (62 റിട്ട.കൃഷി ഓഫീസർ) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ദൃശ്യ, ദീക്ഷിത. മരുമക്കൾ: രാഹുൽ, വിഘ്‌നേഷ്.