naniyamma
നാണിയമ്മ

വടക്കഞ്ചേരി: പുതുക്കോട് പാട്ടോല തെക്കേക്കര പള്ളത്ത് വീട്ടിൽ പരേതനായ വേലായുധൻ എഴുത്തച്ഛന്റെ ഭാര്യ നാണിയമ്മ (87) നിര്യാതയായി. മക്കൾ: സത്യഭാമ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: രാധ, പരേതനായ സ്വാമിനാഥൻ.