mathayi
മത്തായി

ചിറ്റൂർ: പരുത്തിക്കാട് തോട്ടത്തിൽ മത്തായി (77) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: വിനോദ്, സൗമ്യ.