അടൂർ : ഏറത്ത് പഞ്ചായത്ത് കാർഷിക - കാർഷികേതര സാമൂഹ്യക്ഷേമ സഹകരണ സംഘം ഭരണ സമിതിയിലേക്ക് ടി.ഡി.സജി, ഡി.ജയകുമാർ, സജു വർഗീസ് പീടികയിൽ, പ്രൊഫ.പി.കെ.പ്രഭാകരക്കുറുപ്പ് , കെ. സുധാകരൻ പിള്ള,ശശിധരൻപിള്ള, സന്തോഷ് കുമാർ മുഴങ്ങോടിയിൽ ,ചന്ദ്രമതി രവി, സരസ്വതി, വൽസലാദേവി, കെ.കേശവൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡഡന്റായി ടി.ഡി.സജിയേയും വൈസ് പ്രസിഡന്റായി സജു വർഗീസ് പീടികയിലിനേയും തിരഞ്ഞെടുത്തു.