പത്തനംതിട്ട : യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട നഗരസഭയുടെ പരിധിയിൽ യാചകരെ നിരന്തരമായി കാണപ്പെടുന്നുണ്ട്. ഇങ്ങനെയുള്ളവരെ കണ്ടെത്തിയാൽ ഭിക്ഷ നൽകാതെ പൊലീസിലോ നഗരസഭയിലോ ജീവകാരുണ്യ പ്രവർത്തകൻ കെന്നഡി ചാക്കോയേയോ വിവരം അറിയിക്കണം. നഗരസഭ : 0468-2222249, പൊലീസ് സ്റ്റേഷൻ : 0468 2222226, കെന്നഡി ചാക്കോ ട്രസ്റ്റ് : 9207730363.