01-cycle-raly
കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസിലെ നാഷണൽ സർവ്വീസ് സ്‌കീമും എക്‌സൈസ് വകുപ്പും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ സൈക്കിൾ റാലി.

കാഞ്ഞീറ്റുകര :എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി ശരിയോരം ലഹരി ഉപയോഗത്തിനെതിരെ പ്രചരണവുമായി നടത്തിയ സൈക്കിൾ റാന്നി എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.അയിരൂർ 14-ാം വാർഡ് മെമ്പർ അനിതാകുറുപ്പ് പ്രസംഗിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു എസ്.,പ്രോഗ്രാം ഓഫീസർ രാജീവ്. വി.,അനീഷ് എ.,ശ്രീജ എസ് എന്നിവർ പങ്കെടുത്തു.റാലി പുത്തേഴം മുതൽ ചെറുകോൽപ്പുഴ ജംഗ്ഷൻ വരെ നടത്തി. കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്‌കീമും എക്‌സൈസ് വകുപ്പും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ സൈക്കിൾ റാലി.